Skip to main content

വികസന സെമിനാര്‍ നടത്തി

2023 - 2024 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തിരുവാലി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ രാമന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജ്‌ന മന്നിയില്‍ അധ്യക്ഷത വഹിച്ചു. പി.പി മോഹനന്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ കോമളവല്ലി, സി ശോഭന, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ദിജി ചാലപ്പുറം, പി അഖിലേഷ്,  കെ പി ഭാസ്‌കരന്‍, പി സബീര്‍ ബാബു, കെ കൃഷ്ണദാസ്, സജീഷ് അല്ലേകാടന്‍, കെ ഷീബ, എം അരുണ്‍,  എ നൗഷാദ് എന്നിവര്‍ സംസാരിച്ചു.

date