Skip to main content

ഗതാഗതം നിരോധിച്ചു

വെട്ടുകാട് ഒളവട്ടൂര്‍ മുണ്ടുമുഴി റോഡില്‍ തോണിക്കല്ലുപാറ മുതല്‍ മുണ്ടുമുഴി വരെയുള്ള ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 23 (തിങ്കള്‍) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൊണ്ടോട്ടി ഭാഗത്തു നിന്നും മുണ്ടുമുഴി ഘാത്തേക്ക് വരുന്ന വാഹനങ്ങള്‍ പൊന്നാട്- വാഴക്കാട് റോഡ് വഴി തിരിഞ്ഞു പോവണം.  
 

date