Skip to main content

ഇ ടെന്‍ഡര്‍ ക്ഷണിച്ചു

റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി തലശ്ശേരി പുഴയില്‍ നിന്നും നീക്കം ചെയ്ത് സൂക്ഷിച്ച മണലും മറ്റ് അവശിഷ്ടങ്ങളും നീക്കാന്‍ ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍: 0490 2323635. ഇ മെയില്‍: eeidtly@gmail.com

date