Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ചേളാരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് ശാസ്ത്ര വിഷയങ്ങള്‍ക്കുള്ള ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. 2023 ഫെബ്രുവരി 3 ന് ഉച്ചക്ക്  2 നുള്ളില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9497624516, 8086820422.
 

date