Skip to main content

ഖാദി സ്റ്റോക്ക് ക്ലിയറന്‍സ് വില്പന മേള ഇന്ന് മുതല്‍

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് 'ഖാദി സ്റ്റോക്ക് ക്ലിയറന്‍സ് വില്പന മേള 2023 ' സംഘടിപ്പിക്കുന്നു. ഇന്ന് (ജനുവരി 17) മുതല്‍ 30 വരെ മലപ്പുറം കുന്നുമ്മലില്‍ ഡി.ടി.പി.സി കെട്ടിടത്തിന് സമീപമുള്ള ഡി.ആര്‍.ഡി.ഒ ഓഫീസ് കെട്ടിടത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ ഖാദി തുണിത്തരങ്ങക്ക് 20 % മുതല്‍ 70% വരെ കിഴിവ് ലഭിക്കും .ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മലപ്പുറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ4 എസ് കൃഷ്ണ അറിയിച്ചു .

date