Skip to main content

ഭിന്നശേഷി കലാകായിക സംഗമം

തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാകായിക സംഗമം 'ആരവം 2023' കോഹിനൂര്‍ ലെ കാഞ്ച്ചീസ് ഓഡിറ്റോറിയത്തില്‍ നടന്നു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത ഉദ്ഘാടനം ചെയ്തു. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിജിത്ത് അധ്യക്ഷത വഹിച്ചു.

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി മിനി, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എം സുലൈമാന്‍, പിയൂഷ് അണ്ടിശ്ശേരി,സി കെ ഷെരീഫ്, ടിപി ഇമ്പിച്ചിക്കോയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു പിടി, വാര്‍ഡ് മെമ്പര്‍ പി എം നിഷാബ്, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ഷീജ ജോസഫ്, മനാഫ് മേടപ്പില്‍, എം അഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു. സി എച് മാരിയത് ക്ലാസെടുത്തു.

 

date