Skip to main content

അറിയിപ്പ് 

 

തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വകുപ്പിൽ ഐസിഎംആർ പദ്ധതിയുടെ കീഴിലുള്ള വിആർഡിഎൽലേയ്ക്ക് റിസർച്ച് സയന്റിസ്റ്റ് - 1 (മെഡിക്കൽ)  തസ്തികയിലേയ്ക്ക് കൺസോളിഡേറ്റഡ് വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 31.01.2023 ന് 11 മണിക്ക് നടത്താനിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ അന്നേ ദിവസം നടത്താൻ കഴിയാത്തതിനാൽ 06.02.2023 ലേയ്ക്ക് മാറ്റിവെച്ചു. സ്ഥലവും സമയവും മാറ്റമില്ല.

date