Skip to main content

പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്നും പെൻഷൻ അനുവദിച്ച് വരുന്നതും 2023-ലെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതുമായ പെൻഷണർമാർ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് തപാൽ മുഖാന്തരമോ, നേരിട്ടോ കേരള റേഷൻ വ്യാപാരി ഓഫീസിൽ അടിയന്തരമായി എത്തിക്കണം.

പി.എൻ.എക്സ്. 473/2023

date