Skip to main content

പെൻഷൻകാർ രേഖകൾ സമർപ്പിക്കണം

ജില്ലാ സഹകരണ ബാങ്കുകൾ കേരള ബാങ്കിൽ ലയിച്ച സാഹചര്യത്തിൽ പുതിയ അക്കൗണ്ട് നമ്പർ, ഐ.എഫ്.സി. കോഡ് എന്നിവ ബാങ്ക് പാസ്ബുക്കിൽ സാക്ഷ്യപ്പെടുത്തി ഇതുവരെയും ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ എത്തിക്കാത്ത തയ്യൽ തൊഴിലാളി പെൻഷൻകാർ ആധാർ, പുതുക്കിയ ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം അടിയന്തിരമായി തിരുവനന്തപുരം ജില്ലാ ഓഫീസിൽ ലഭ്യമാക്കേണ്ടതാണെന്ന് തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

പി.എൻ.എക്സ്. 474/2023

date