Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: മുതുകുളം ഐ.സി.ഡി.എസ്. പ്രോജക്ടിലെ 132 അങ്കണവാടികളിലേക്ക് 2022-23 വര്‍ഷത്തേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 25-ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0479 2442059, 9497313715.

date