Skip to main content

പാതയോരങ്ങളില്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണം

 

കൊടുമ്പ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബുകള്‍, സ്ഥാപനങ്ങള്‍, ഫ്ളെക്സുകള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ ദേശീയപാതയോരങ്ങളില്‍ അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, ഫ്ളെക്സ് എന്നിവ നീക്കം ചെയ്യുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫോണ്‍: 0491 2574135.

date