Skip to main content

കണ്ടിജന്‍സി സാധനങ്ങളുടെ വിതരണത്തിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു

 

വനിതാശിശു വികസന വകുപ്പ് തൃത്താല അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 90 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. 1800 രൂപയാണ് നിരതദ്രവ്യം. ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ട് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃത്താല അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസറുടെ ഓഫീസ്, കൂറ്റനാട് പി.ഒ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍:  0466 2371337, 9188959780.

date