Skip to main content

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

 

തൊഴില്‍ വകുപ്പ് സംസ്ഥാനത്തെ വിവിധ മേഖലകളില്‍പ്പെട്ട മികച്ച തൊഴിലാളികള്‍ക്കായുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ചെത്ത് തൊഴിലാളികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് ജനുവരി 30 നകം ലേബര്‍ കമ്മിഷണറുടെ www.lc.kerala.gov.in മുഖേന അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസുമായോ അസിസ്റ്റന്റ് ലേബര്‍ ഓഫീസുമായോ ബന്ധപ്പെടണമെന്ന് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2515765.

date