Skip to main content

കരകൗശല വസ്തു നിർമ്മാണ മത്സരം

ഫെബ്രുവരി 20 മുതൽ മാർച്ച് ഒന്നുവരെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന സഫലം ആർ എ ആർ എസ് ഫാം കാർണിവൽ 2023ന്റെ ഭാഗമായി കരകൗശലവസ്തു നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. തേങ്ങയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ഫെബ്രുവരി രണ്ടിനകം 8547708580 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.
 

date