Skip to main content

താലൂക്ക് വികസന സമിതി യോഗം

തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി നാലിന് രാവിലെ 10.30ന് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും. വികസന സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

date