Skip to main content

കൺസർവേഷൻ ബയോളജിസ്റ്റ് നിയമനം

ആറളം വൈൽഡ്ലൈഫ് ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ബയോളജിക്കൽ സയൻസിലുള്ള പി ജി, വൈൽഡ്ലൈഫ് കൺസർവേറ്ററായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. വൈൽഡ്ലൈഫ് മാനേജ്മെന്റിൽ പി ജി അഭികാമ്യം. താൽപര്യമുള്ളവർ ബയോഡാറ്റ ഫെബ്രുവരി 20നകം എഫ് ഡി എ ആറളം, ഒലവക്കോട് പി ഒ, 678002,  എന്ന വിലാസത്തിൽ ലഭ്യമാക്കണം.  ഇ മെയിൽ: ccfwlnrpkd@gmail.com. ഫോൺ: 0491 2556393

date