Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

മേലാറ്റൂര്‍ സി.എച്ച്.സിയിലേക്ക് ആവശ്യമായ ഫിസിയോതെറാപ്പി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ 2023 ഫെബ്രുവരി 6ന് രാവിലെ 11ന് മുമ്പായി മെഡിക്കല്‍ ഓഫീസര്‍, മേലാറ്റൂര്‍ സി എച്ച് സി എന്ന വിലാസത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04933 278289

date