Skip to main content

ടെൻഡർ ക്ഷണിച്ചു

 

കോട്ടയം: വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ആവശ്യത്തിലേക്ക് എസി വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് രണ്ടിനകം നൽകണം. അന്നേ ദിവസം മൂന്നിനു തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2300955.

(കെ.ഐ.ഒ. പി.ആർ. 253/2023 )

date