Skip to main content

ദർഘാസ്

 

കോട്ടയം: പുതുപ്പള്ളി ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് രണ്ടിനകം നൽകണം. അന്നേ ദിവസം മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 9745946900

(കെ.ഐ. ഒ.പി.ആർ 235 /2023)

date