Skip to main content

ഉത്സവമേഖല

 

കോട്ടയം: കുറവിലങ്ങാട് മാർത്ത മറിയം ഫൊറോനാ പള്ളി തിരുനാളിനോടനുബന്ധിച്ച് ജനുവരി 30 മുതൽ ഫെബ്രുവരി ഒന്നുവരെ പള്ളിക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി. കെ ജയശ്രീ ഉത്തരവായി.
(കെ.ഐ. ഒ.പി.ആർ 236 /2023)
 

date