Skip to main content

ക്വട്ടേഷൻ

 

കോട്ടയം: ഗവൺമെന്റ് മെഡിക്കൽ കോളജിലെ സെൻട്രൽ ലൈബ്രറിയിലേക്ക് പ്രിന്റ് ജേണലുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് 12നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2597279
(കെ.ഐ. ഒ.പി.ആർ 237 /2023)

date