Post Category
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിംഗ്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജനുവരി 31ന് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം.
date
- Log in to post comments