Skip to main content

'യത്നം' പദ്ധതി: ട്രാൻസ്ജെൻഡേഴ്സിന് അപേക്ഷിക്കാം

പരീക്ഷാ പരിശീലനത്തിന് ട്രാൻസ്ജെൻഡേഴ്സിന് സാമ്പത്തിക സഹായം നൽകുന്ന 'യത്നം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി, യു പി എസ് സി, ബാങ്ക് സർവ്വീസ്, ആർ ആർ ബി, യുജിസി നെറ്റ്/ജെആർഎസ്/സിഎടി/എംഎടി തുടങ്ങിയ പരീക്ഷാ പരിശീലനത്തിനാണ് സഹായം. ഫെബ്രുവരി 10 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറവും മാർഗ നിർദ്ദേശങ്ങളും www.swd.kerala.gov.inൽ ലഭിക്കും. ഫോൺ: 04972997811.

date