Skip to main content

ടെണ്ടർ

ജില്ലാ പഞ്ചായത്ത് ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയിലേക്ക് 18 നോട്ടീസ് ബോർഡുകൾ തയ്യാറാക്കി സ്ഥാപിക്കാൻ ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2731081.
 

date