Skip to main content

വിചാരണ മാറ്റി

കലക്ടറേറ്റിൽ ജനുവരി 31ന് വിചാരണ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ ഫെബ്രുവരി 13 ലേക്ക് മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

date