Skip to main content

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജ് എ ബ്ലോക്കിലെ സിവിൽ എഞ്ചിനീയറിങ് മോഡൽ റൂം എം ടെക് ക്ലാസ് റൂമാക്കി മാറ്റാൻ ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.
 

date