Skip to main content

അംശദായം അടക്കണം

കേരള മദ്രസാധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളായ മുഴുവൻ അധ്യാപകരും 2022-2023 സാമ്പത്തിക വർഷത്തെ അംശദായം 2023 മാർച്ച് 10നകം അടക്കണമെന്ന് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2966577, 9188230577.

date