Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്-മലയാളം മാധ്യമം, തസ്തികമാറ്റം വഴി, 508/2019) തസ്തികയുടെ തെരഞ്ഞെടുപ്പിന് 2021 ഡിസംബർ 28ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരെയും നിയമന ശുപാർശ ചെയ്തതിനാൽ പട്ടിക റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

date