Skip to main content

സംരംഭകത്വ ശിൽപശാല

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡവലപ്‌മെന്റും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി അഞ്ച് ദിവസത്തെ ബേക്കറി നിർമാണ സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതൽ 24 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിപാടി. 1800 രൂപയാണ് ഫീസ്. താൽപര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റിൽ ഫെബ്രുവരി ഏഴിനകം അപേക്ഷിക്കണം. ഫോൺ: 0484 2532890, 2550322.

date