Skip to main content

അംശദായം അടയ്ക്കണം

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളായവർ 2022-23 സാമ്പത്തിക വർഷത്തെ അംശദായം മാർച്ച് പത്തിന് മുൻപായി അടയ്ക്കണമെന്ന് കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495 2966577

date