Skip to main content

കായികക്ഷമതാ പരീക്ഷ ഒന്ന് മുതല്‍

പോലീസ് (ടെലികമ്യൂണിക്കേഷന്‍സ്) വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍സ്) തസ്തികയുടെ (കാറ്റഗറി നമ്പര്‍. 250/2021) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന്, ആറ് തീയതികളില്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തിലുള്ള രണ്ട് പരീക്ഷ കേന്ദ്രങ്ങളിലായി രാവിലെ അഞ്ച് മണി മുതല്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത മെമ്മോ അയയ്ക്കുന്നതല്ല. ഫോണ്‍: 0474 2 745 674.

date