Skip to main content

പുരുഷ വന്ധ്യംകരണ ക്യാമ്പ്

തിരൂരങ്ങാടി ഗവണ്‍മെന്റ് താലൂക്ക്  ആശുപത്രിയില്‍ വച്ച് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ''നോ സ്‌കാല്‍പ്പല്‍ വാസക്ടമി ' പുരുഷ വന്ധ്യംകരണ ക്യാമ്പ് ഇന്ന് (ജനുവരി 31) രാവിലെ 8 മണി മുതല്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 97476 17322, 9037106364.

date