Post Category
അപേക്ഷ തിയ്യതി നീട്ടി
വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനായി വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ നടപ്പിലാക്കിവരുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി ഫെബ്രുവരി 20 വരെ നീട്ടി. അപേക്ഷകള്‍ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് സമര്‍പ്പിക്കേണ്ടത്.
date
- Log in to post comments