Post Category
വനിത സംരംഭകത്വ വികസന പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് 10 ദിവസത്തെ വനിത സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6 മുതല്‍ 17 വരെ എറണാകുളം കളമശ്ശേരിയിലാണ് പരിശീലനം. താല്പര്യമുളളവര് ഫെബ്രുവരി 3 നകം www.kied.info ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2532890, 2550322/7012376994, 9605542061.
date
- Log in to post comments