Skip to main content

കായികക്ഷമതാ പരീക്ഷ

പോലീസ് - ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ (ടെലി കമ്മ്യൂണിക്കേഷന്‍സ്, കാറ്റഗറി നം. 250/2021) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി കോഴിക്കോട് മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും  ഫെബ്രുവരി 6, 7, 8, 9, 10 തീയതികളില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലും ഫെബ്രുവരി 8, 9, 10 തീയതികളില്‍ ദേവഗിരി സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിലും രാവിലെ 5 മുതല്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്,  തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം പരിശോധനാ ദിവസം രാവിലെ 5 നകം കായികക്ഷമതാ പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം.

date