Skip to main content

വനിത സംരംഭകത്വ വികസന പരിശീലനം

     സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവയാസ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട്ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് 10 ദിവസത്തെ വനിത സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കും. ഫെബ്രുവരി 6 മുതല്‍ 17 വരെ എറണാകുളം കളമശ്ശേരിയിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 3 നകം www.kied.info എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2532890, 2550322, 7012376994, 9605542061.

date