Skip to main content

പി.എസ്.സി. റാങ്ക് പട്ടിക റദ്ദായി

കോട്ടയം: ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ ഇംഗ്ലീഷ് -ബൈ ട്രാൻസ്ഫർ (കാറ്റഗറി നമ്പർ  259/2017) തസ്തികയിലേക്ക് 2018 ഡിസംബർ അഞ്ചിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക കാലാവധിയും ദീർഘിപ്പിച്ച കാലാവധിയും പൂർത്തിയാക്കിയതിനാൽ 2022 ഡിസംബർ ആറിന് റദ്ദായതായി കെ.പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

date