Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ഗവൺമെന്റ് മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് ഓപ്പൺ, ക്ലോസ്ഡ് ഹെഡ് റിങ്ങുകൾ(പീഡിയാട്രിക്സ്, അഡൾട്ട്-സിലിക്കൺ ജെൽ) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് 12നകം ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30ന് തുറക്കും. ഫോൺ :0481 2597279, 2597284.

date