Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ വാറന്റി കാലാവധി അവസാനിച്ച കമ്പ്യൂട്ടർ, പ്രിന്റർ, യു.പി.എസ്. മുതലായവയുടെ വാർഷിക അറ്റകുറ്റപ്പണി കരാറിൽ ഏർപ്പെടാൻ താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 14ന് വൈകിട്ട് അഞ്ചിനകം ക്വട്ടേഷൻ നൽകണം. ഫെബ്രുവരി 15ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ഫോൺ: 0481 2583095.

date