Post Category
ഇ ടെണ്ടര്‍ ക്ഷണിച്ചു
കോട്ടയ്ക്കലിലെ കേരള ആയുര്‍വേദിക് സ്റ്റഡിസ് ആന്‍ഡ് റിസര്‍ച്ച് സൊസൈറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ താഴെ പറയുന്ന പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത കരാറുകാരില്‍ നിന്നും ഇ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറവും ഷെഡ്യൂളുകളും മറ്റു വിവരങ്ങളും http://etenders.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ആയുര്‍വേദ കോളജ് ആശുപത്രിയിലെ സൗഹൃദ സമിതി അടുക്കള നവീകരിക്കുന്ന പ്രവൃത്തി (15/2022-23 KASRS A4-3832/2022/1), ആയുര്‍വേദ കോളേജ് ആശുപത്രിയിലെ മുന്‍വശം ഇന്റര്‍ലോക്ക് ചെയ്യുന്ന പ്രവൃത്തി (16/2022-23 KASRS A4- 3241/2022/1) എന്നിവക്കാണ് ഇ ടെണ്ടര്‍ ക്ഷണിച്ചത്.
date
- Log in to post comments