Post Category
തുക അനുവദിച്ചു
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ വെട്ടിക്കാട്ടിരി- ചാത്തങ്ങോട്ടുപുറം റോഡ് പ്രവൃത്തി നടത്തുന്നതിന് 4 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments