Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ഫാർമക്കോളജി വിഭാഗത്തിലേക്ക് സി 18 കോളം ( ഒരെണ്ണം ), സി 18 ഗാർഡ് കോളം (രണ്ടെണ്ണം ) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ഫോൺ:04812597284, 2597279.

date