Post Category
വനിതാ കമ്മിഷൻ സിറ്റിങ്
വനിതാ കമ്മിഷൻ സിറ്റിങ് ഫെബ്രുവരി 13, 14 തീയതികളിൽ എറണാകുളം ജില്ലയിൽ നടക്കും. 13 - ന് എറണാകുളം വൈ എം സി എ ഹാളിലും 14-ന് എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില രാവിലെ 10 മുതൽ സിറ്റിംഗ് ആരംഭിക്കും.
date
- Log in to post comments