Skip to main content

തൊഴില്‍ ദാതാക്കളെ ക്ഷണിച്ചു

കൊണ്ടോട്ടി നഗരസഭയും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി കൊണ്ടോട്ടി മേലങ്ങാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് മാര്‍ച്ച് 5 ന് സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള തൊഴില്‍ ദാതാക്കള്‍ (കമ്പനികള്‍)   9037594593, 9746467053, 9895885788,7994785177 എന്നീ   നമ്പറുകളില്‍ ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണിക്ക്  മുമ്പായി  ബന്ധപ്പെടണം. പത്താം ക്ലാസ്സ് യോഗ്യത മുതലുള്ള മലപ്പുറം ജില്ലയിലെ തൊഴിലന്വേഷകരായിരിക്കും ജോബ് മേളയില്‍ പങ്കെടുക്കുക.
 

date