Skip to main content

ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

 

കെല്‍ട്രോണില്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍ - 0491-2504599,8590605273
 

date