Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ 2022-23 കാലയളവിൽ കാന്റീൻ നടത്തിപ്പിനായി മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തിയ്യതി ഫെബ്രുവരി 10. ഫോൺ: 0487 2334144

date