Skip to main content

ഇ ടെൻഡർ നോട്ടീസ്

പി വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളേജിലെ വിവിധ ലാബുകളിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി ഇ ടെൻഡർ ക്ഷണിച്ചു. ഇ ടെൻഡർ ഐഡി : 2023_MASCT_552108_1. അവസാന തിയ്യതി ഫെബ്രുവരി 20 വൈകിട്ട് 5 മണി. വിശദവിവരങ്ങൾക്ക് etenders.kerala.gov.in/nicgep/app., ഫോൺ 0480 2850596

date