Skip to main content

ലേലം ചെയ്യും

പെരുമ്പിലാവ് അക്കിക്കാവ് വീട്ടുവളപ്പിൽ റസാഖിൽ നിന്നും കോടതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി പെരുമ്പിലാവ് വില്ലേജ് സർവ്വേ 357/2ൽ പെട്ട 0.0809 ഹെക്ടർ സ്ഥലത്തിന്റെ അവകാശം ലേലം ചെയ്യും. ലേലം ഫെബ്രുവരി 24ന് രാവിലെ 11ന് കരിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ നടക്കും. ഫോൺ : 04885 0225200, 225700.

date