Skip to main content

റവന്യു റിക്കവറി

അർച്ചന മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ കുന്നംകുളം കാണിപ്പയ്യൂർ അജന്ത ഐലൻഡ് ചീരൻ ഹൌസിൽ ഷിബു ജോബിൽ നിന്ന് വില്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി കുന്നംകുളം വില്ലജ് റീ സർവ്വേ 48/39ൽ 0.0500 ഹെക്ടർ വസ്തുവഹകൾ ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് കുന്നംകുളം വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്യും. ഫോൺ: 04885 225700

date