Skip to main content

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ് മേള

കണ്ണൂര്‍ ഗവ. ഐ ടി ഐ യില്‍ ഫെബ്രുവരി 13ന് പ്രധാനമന്ത്രി  നാഷണൽ അപ്രന്റീസ്ഷിപ് മേള സംഘടിപ്പിക്കുന്നു. മേളയില്‍ ഐ ടി ഐ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ കണ്ണൂര്‍ ആര്‍ ഐ സെന്ററുമായി ബന്ധപെടുക. ഫോണ്‍: 0497 2704588. ഇമെയില്‍: ricentrekannur@gmail.com

date